എൻ എഫ് പി ഇ സംസ്ഥാന സമ്മേളനം
സംഘാടക സമിതി രൂപീകരിച്ചു
തപാൽ-ആർ.എം.എസ് ജീവനക്കാരുടെ കരുത്തുറ്റ പ്രസ്ഥാനമായ നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസിന്‍റെ 36 ാo സംസ്ഥാന സമ്മേളനം ജൂണ്‍ 22,23,24 തീയതികളിൽ കണ്ണൂരിൽ വച്ച് നടക്കുകയാണ്. സംസ്ഥാന സമ്മേളനത്തിന്‍റെ സംഘാടക സമിതി രൂപികരണ യോഗം 2014 മാര്‍ച്ച് 11ന് വൈകുന്നേരം 5 മണിക്ക് കണ്ണൂരിലെ എന്‍.ജി.ഒ യുണിയന്‍ ബില്‍ഡിംഗിലെ സ:ടി.കെ.ബാലന്‍സ്മാരക ഹാളില്‍ വച്ച് നടന്നു. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ യോഗം ഉദ്ഘാടനം ചെയ്തു. എം പ്രകാശന്‍ മാസ്റ്റര്‍ അധ്യക്ഷനായി.
പി വി രാജേന്ദ്രന്‍ (എന്‍ എഫ് പി ഇ) ,അരക്കന്‍ ബാലന്‍ (സി ഐ ടി യു) ,കെ മോഹനന്‍ (ബി എസ് എന്‍ എല്‍ എംപ്ലോയീസ് യുണിയന്‍ ) ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ എ സരള, ആര്‍ സുനില്‍ കുമാര്‍ (എന്‍ ജി ഒ യുണിയന്‍), കെ എം വി ചന്ദ്ര൯ (കോണ്‍ഫെഡറേഷ൯), ജേക്കബ് തോമസ് (എന്‍ എഫ് പി ഇ) തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ ട്രേഡ് യുണിയന്‍ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. എന്‍ എഫ് പി ഇ യുടെ കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷന്‍ സെക്രട്ടറി എ ഗണേശന്‍ യോഗത്തിന് സ്വാഗതം പറഞ്ഞു. 200 ഓളം സഖാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. എൻ എഫ് പി ഇ യുടെ അസിസ്റ്റന്‍റ് സർക്കിൾ സെക്രട്ടറി എം.സഹദേവൻ നന്ദി പറഞ്ഞു.

No comments:
Post a Comment